Wednesday, September 23, 2020
वर्कशीट छठी कक्षा
| 1 | सू...... | सूखा |
| 2 | ....ड् | ...... |
| 3 | बा...ल | ....... |
| 4 | ...रिश | ...... |
| 5 | ग....न | ....... |
| 6 | सा....र | ....... |
| 7 | ह...या ..... | ....... |
| 8 | म...के | ....... |
| 9 | ......हके | ....... |
| 10 | ....सान | ....... |
| 11 | फ....ल | ....... |
| 12 | पा.... | ....... |
Monday, August 31, 2020
विभक्ति
വിഭക്തി പ്രത്യയം എങ്ങനെ ഉപയോഗിക്കാം എന്നു നോക്കാം
രണ്ടു വാക്കുകളെ വിഭക്തി പ്രത്യയ മുപയോഗിച്ച് ചേർത്താൽ അത് അർത്ഥപൂർണമാവുന്നു.
ഉദാഹരണം मीना घर എന്ന രണ്ടു വാക്കുകൾക്കും രണ്ടർത്ഥമാണുള്ളത് എന്നാൽ ഇതിനെ का എന്ന വിഭക്തി പ്രത്യയ മുപയോഗിച്ച് അർത്ഥപൂർണ്ണമാക്കാം ഏങ്ങനെയെന്നു നോക്കാം
मीना का घर
മീനയുടെ വീട്
ഹിന്ദിയിൽ 8 വിഭക്തി പ്രത്യയങ്ങളുണ്ട്.
prepositions
ഏതൊക്കെയെന്നു നോക്കാം....
ने, को, से , का , के , की , में , प२
1, में-ൽ-in
നമുക്ക് വാക്യം ഉണ്ടാക്കി നോക്കാം
में ज में पुस्तक है।
മേശയിൽ പുസ്തകം ഉണ്ട്.
जेब में पैसा है ।
പോക്കറ്റിൽ പൈസയുണ്ട്.
2, को - ക്ക് , ന് , ഏ , to , for , on the point of , towards
साँप को मारा
പാമ്പിനെ കൊന്നു
मीना को पढना है।
മീനയ്ക്ക പഠിക്കണം
निर्मल को जाना है।
നിർമ്മലിന് പോകണം
3. से - കൊണ്ട്,ആൽ,ഓട്, ൽനിന്ന്,കാൾ,പറ്റി,കുറിച്ച്,പോലെ,മുതൽ, - from,by,with,than,for,since.
गेंद से खेलता है ।
പന്തു കൊണ്ട് കളിക്കുന്നു.
हाथ से करता है ।
കൈകളാൽ ചെയ്യുന്നു
पेड से गिरा
മരത്തിൽ നിന്ന് വീണു
२ा जू मनु से बड़ा है ।
രാജു മനുവിനേക്കാൾ വലുതാണ്
मीना निर्मल से कहती है ।
മീന നിർമ്മലിനോട് പറയുന്നു,
Sunday, August 30, 2020
ചോദ്യങ്ങൾ എങ്ങനെയുണ്ടാക്കാം.
म्याऊंजी कौन है ?മ്യാവൂ ജി ആരാണ് ?
तुम्हारा नाम क्या है ?നിങ്ങളുടെ പേര് എന്താകുന്നു ?
सूरज कब निकलता है? സൂര്യൻ എപ്പോഴാണ് ഉദിക്കുക?
तुम्हारा घर कहाँ है?നിങ്ങളുടെ വീട് എവിടെയാകുന്നു?
सब जीव जंतु दुखी है । क्यों?എല്ലാ ജീവജാലങ്ങളും ദുഖിതരാണ്. എന്തുകൊണ്ട് ?
वह कैसे जाता है?അവൻ എങ്ങനെ പോകും ?
मनु कौन सा गाना गाता है।മനു ഏത് പാട്ടാണ്പാടുന്നത് ?
यह किसका घर है?ഇത് ആരുടെ വീടാണ് ?
Monday, July 27, 2020
पहली पंक्ति - हम सब सुमन एक उपवन के
हम सब एक है .
दुसरी पंक्ति -- हम सब सुमन एक उपवन के
7 पंक्ति पढें 👆
हमारे रुप और रंग अलग अलग हैं၊
हम अलग अलग क्यारियों में पले हुए हैं ၊
लेकिन हम सब मिलकर ही उपवन की शोभा बढाती हैं ।
हमारे माली भी एक है। हम सब एक गगन के नीचे रहते है।
तीसरी पंक्ति - हम सब सुमन एक उपवन की
एक ही सूरज की किरणें ही उपवन की कालियों को खिलाती है।
एक ही चांद की चाँदनी हमको नहलाती है।
भ्रमरों के मीठे गुंजन से हमें एक से स्वर मिले है।
Saturday, July 25, 2020
अभ्यास
ശരിയായവ യോജിപ്പിച്ച് എഴുതുക
👇👇👇👇👇
अभ्यास - भाव लिखे
നോട്ട് ബുക്കിൽ വിശദമായി എഴുതുക
👉 मिले एक से स्वर हमको है भ्रमरों के मीठे गुंजन से ।
👉 एक हमारे माली ,हम सब रहते नीचे एक गगन के ।
अभ्यास - निम्न लिखित अर्थवाली पंक्तियां चुनें ।
താഴെ പറയുന്ന വരുകളുടെ അർത്ഥം വരുന്ന വരികൾ കവിതയിൽ നിന്ന് എടുത്തെഴുതുക.

































