Wednesday, September 23, 2020

* हम सब सुमन एक उपवन के*

वर्कशीट छठी कक्षा

बादल दानी


छूटे हुए अंश जोडकर शब्द लिखो ।
(വിട്ടു പോയ ഭാഗംചേർത്ത് വാക്കുകൾ എഴുതുക)

  
1                      सू......                             सूखा                
 2  ....ड्  ......
       3       बा...ल ....... 
    4    ...रिश ...... 
 5ग....न .......  
 6सा....र .......  
 7ह...या ............  
 8म...के .......  
 9......हके .......  
 10....सान .......  
 11फ....ल .......  
 12पा.... .......  

(सूखा,पेड्,बादल,बारिश,गगन,सागर,हरियाली,महके,चहके,किसान,फसल,पानी)

Monday, August 31, 2020

विभक्ति

വിഭക്തി പ്രത്യയം എങ്ങനെ ഉപയോഗിക്കാം എന്നു നോക്കാം

രണ്ടു വാക്കുകളെ വിഭക്തി പ്രത്യയ മുപയോഗിച്ച് ചേർത്താൽ അത് അർത്ഥപൂർണമാവുന്നു.

ഉദാഹരണം  मीना  घर എന്ന രണ്ടു വാക്കുകൾക്കും രണ്ടർത്ഥമാണുള്ളത്  എന്നാൽ ഇതിനെ का എന്ന വിഭക്തി പ്രത്യയ മുപയോഗിച്ച് അർത്ഥപൂർണ്ണമാക്കാം  ഏങ്ങനെയെന്നു നോക്കാം

मीना का घर 

മീനയുടെ വീട്

ഹിന്ദിയിൽ 8 വിഭക്തി പ്രത്യയങ്ങളുണ്ട്.

prepositions 

ഏതൊക്കെയെന്നു നോക്കാം....

ने, को, से , का , के , की , में , प२

1, में-ൽ-in

നമുക്ക് വാക്യം  ഉണ്ടാക്കി നോക്കാം

में ज में पुस्तक है।

മേശയിൽ പുസ്തകം ഉണ്ട്.

जेब में पैसा है ।

പോക്കറ്റിൽ പൈസയുണ്ട്.

2, को - ക്ക് , ന് , ഏ , to , for , on the point of , towards

साँप को मारा  

പാമ്പിനെ കൊന്നു

मीना को पढना है।

മീനയ്ക്ക പഠിക്കണം

निर्मल को जाना है।

നിർമ്മലിന് പോകണം

3. सेകൊണ്ട്,ആൽ,ഓട്, ൽനിന്ന്,കാൾ,പറ്റി,കുറിച്ച്,പോലെ,മുതൽ,  - from,by,with,than,for,since.

गेंद से खेलता है ।

പന്തു കൊണ്ട് കളിക്കുന്നു.

हाथ से करता है ।

കൈകളാൽ ചെയ്യുന്നു

पेड से गिरा

മരത്തിൽ നിന്ന് വീണു

२ा जू  मनु से बड़ा है ।

രാജു മനുവിനേക്കാൾ വലുതാണ്

मीना निर्मल से कहती है ।

മീന നിർമ്മലിനോട് പറയുന്നു,





Sunday, August 30, 2020

 




सब बच्चों को ओणम की शुभकामनाएं

घर पर रहे

खुश रहे

खूब पढें

सुरक्षित रहे

बुराई का हार,केरल का त्योहार,खुशियां अपार

ചോദ്യങ്ങൾ എങ്ങനെയുണ്ടാക്കാം.

 


प्रश्न कैसे बनायें  

How to make  questions 

1.कौन ?
ആര് ?
who ?

म्याऊंजी  कौन है ?
മ്യാവൂ ജി ആരാണ് ?


2.क्या ?
എന്ത് ?
What ?

तुम्हारा नाम क्या है ?
നിങ്ങളുടെ പേര് എന്താകുന്നു ?


3. कब  ?
എപ്പോൾ ?
when ?

सूरज कब निकलता है? 
സൂര്യൻ എപ്പോഴാണ് ഉദിക്കുക?


4. कहाँ  ?
എവിടെ ? 
where ?

तुम्हारा घर कहाँ है?
നിങ്ങളുടെ വീട് എവിടെയാകുന്നു?


5. क्यों  ?
എന്തുകൊണ്ട് ? 
Why ?

सब जीव जंतु दुखी है । क्यों?
എല്ലാ ജീവജാലങ്ങളും ദുഖിതരാണ്. എന്തുകൊണ്ട് ?


7 कैसे ?  
എങ്ങനെ ? 
How ?

वह कैसे जाता है?
അവൻ എങ്ങനെ പോകും ?


6. कौन सा ?
ഏത് ? 
which ?

मनु कौन सा गाना गाता है।
മനു ഏത് പാട്ടാണ്
പാടുന്നത് ?


8. किसका ? 
ആരുടെ ? 
Whose ?

यह किसका घर है?
ഇത് ആരുടെ വീടാണ് ?




Monday, July 27, 2020

पाठ - 2 - हम सब सुमन एक उपवन के

*हम सब सुमन एक उपवन के - एक हमारी धर्ती सबकी , जिस्की मिट्टी से जन्मे हम । मिली न एक ही धूप हमें है ,  सींचे जाए एक जल से हम ।पले हुए है  झूल - झूलकर पलनों में हम , एक पवन के ।  हम सब सुमन एक उपवन कै ....... । *

7 पंक्ति पढें  और नोट बुक् में लिखें ।👆



पहली पंक्ति - हम सब सुमन एक उपवन के



धर्ती एक उपवन की समान है ।

हम सब इस उपवन कै फूल है ।

इस भूमी कै मिट्टी में ही हमारा जन्म हुआ है ।

सूरज की प्रकाश  भी एक जैसा ही पडता है ।

जल  और पवन भी हमें एक जैसा ही मि.ता है ।

हम सब एक है .


(ഈ ഭൂമി ഒരു പൂന്തോട്ടം പോലെയാണ്.നാം ആ പൂന്തോട്ടത്തിലെ മനുഷ്യരുമാണ്.ഈ മണ്ണിലാണ് നാമെല്ലാം പിറന്നുവീണത്.വെയിലും മഴയും കാറ്റുമൊക്കെ ഒരുപോലെയാണ് നമ്മിൽ പതിക്കുന്നത്.)